PALINDROME, AMBIGRAM
.................................................................
മുമ്പോട്ടും പുറകോട്ടും ഒരു പോലെ വായിക്കാവുന്ന പദങ്ങളെയും വാക്യങ്ങളെയുമാണ് ഇംഗ്ലീഷില്‍ palindrome എന്ന് വിളിക്കുന്നത്. malayalam ആണ് ഇംഗ്ലീഷിലെ ഏറ്റവും നീണ്ട palindrome പദം എന്നത് കൌതുകകരമാണ് -നമ്മള്‍ മലയാളികള്‍ക്ക്. -.
.................................................................................
Anna
Civic
Kayak
Level
Madam
Mom
Noon
Racecar
Radar
Redder
Refer
Repaper
Rotator
Rotor
Sagas
Solos
Stats
Tenet
Wow
ഇതൊക്കെ ഇംഗ്ലീഷിലെ palindrome വാക്കുകള്‍..
.............................................................................
ഇനി ഇംഗ്ലീഷിലെ ചില palindrome വാക്യങ്ങള്‍ നോക്കാം.
Step on no pets
Don't nod.
My gym
Red rum, sir, is murder
Top spot
Madam I'm Adam
Was it a cat I saw?
Eva, can I see bees in a cave?
No lemon, no melon
.......................................................................
മലയാളത്തിലുമുണ്ട് രസികന്‍ palindrome വാക്യങ്ങള്‍.
"മോരു തരുമോ",
"കരിതല വിറ്റു വിലതരിക"
.........................................................................
വാക്കുകള്‍ ഭംഗിയായി എഴുതിപ്പിടിപ്പിക്കുന്ന കലയാണ് calligraphy.
നേരെ നോക്കിയാലും തലതിരിച്ചുപിടിച്ചു നോക്കിയാലും ഒരു വാക്ക് വ്യത്യാസമില്ലാതെ വായിക്കാവുന്ന തരത്തില്‍ എഴുതിപ്പിടിപ്പുക്കുന്നതില്‍ വിദഗ്ദ്ധരാണ് ചില കാലിഗ്രഫിസ്റ്റ്കള്‍.
ഇതോടോന്നിച്ചുള്ള ചിത്രങ്ങള്‍ നോക്കൂ. അവയെ ambigram എന്ന് വിളിക്കും.
Saturday, 13 January 2018
PALINDROME, AMBIGRAM
Subscribe to:
Posts (Atom)