Animal/Birds sounds
പക്ഷിമൃഗാദികളുടെ ശബ്ദം
1. Dog - Bark(പട്ടീ-കുരയ്ക്കുക)
2. Cat - Meow(പൂച്ച-മിയോ)
3. Cow - Moo(പശു-അമറുക)
4. Horse - Neigh(കുതിര-ചിനയ്ക്കുക)
5. Pig - Oink (Grunt)(പന്നി-മുരളുക)
6. Lion - Roar(സിംഹം-അലറുക)
7. Snake - Hiss(പാമ്പ്-ചീറ്റുക)
8. Donkey - Bray(കഴുത-കരയുക)
9. Bear - Growl(കരടി-മുരളുക)
10. Goat - Bleat(ആട്-ചിനയ്കുക)
11. Frog - Croak(തവള-കരയുക)
12. Elephant - Trumpet(ആന-ചിന്നം വിളിക്കുക)
13. Mouse - Squeak(എലി-കിറുകിറു ശബ്ദമുണ്ടാക്കുക)
14. Tiger - Growl(കടുവ-ചീറുക)
15. Bee - Buzz(തേനീച്ച-ഇരമ്പുക)
16. Monkey - chatter, screech(കുരങ്ങന്‍-കൂക്കിവിളിക്കുക)
17. Chicken - Chirp(കോഴി-ചിലയ്‌ക്കുക)
18. Duck - Quack(താറാവ്-ക്വാ ക്വാ എന്നു കരയുക)
19. Owl - Hoot(മൂങ്ങ-മൂളുക)
20. Eagle - Screech(കഴുകന്‍-കരയുക)
21. Crow - Caw(കാക്ക-കരയുക)
22. Pigeon - Coo(പ്രാവ്-കുറുകുക)