Prepositions:
പ്രിപ്പോസിഷനുകള്‍:
1. Up: from a lower to a higher point of (something)(അപ്പ്:ഒരു താഴ്ന്നതില്‍ നിന്നും ഉയർന്നതിലേക്ക് (എന്തെങ്കിലും) )
2. Down: from a higher to a lower point of (something)(ഡൗണ്‍:താഴെ:ഉയർന്നതില്‍ നിന്നും ഒരു താഴ്ന്നതിലേക്ക്(എന്തെങ്കിലും))
3. Over:extending directly upwards from(ഓവര്‍:നേരിട്ട് മുകളിലേക്ക് നീട്ടുക)
4. To:expressing motion in the direction of (a particular location)(റ്റു:ഇതിലേക്ക്:(ഒരു പ്രത്യേക സ്ഥലം) ദിശയിലേക്ക് ചലനത്തെ സൂചിപ്പിക്കുന്നു)
5. Away from:to talk about the distance between two places(എവേ ഫ്രം:രണ്ട് സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരത്തെക്കുറിച്ച് പറയാന്‍)
6. Past: to or on the further side of(പാസ്റ്റ്:ലേക്ക് അല്ലെങ്കില്‍ ദൂരത്തേക്ക്)
7. Into: expressing movement or action with the result that someone or something becomes enclosed or surrounded by something else.(ഇന്റു:ഇതിലൂടെ: ചലനത്തിന്റെയോ പ്രവൃത്തിയുടേയോ ഫലമായി എന്തിനെയെങ്കിലും ഉൾകൊള്ളുന്നതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുവാല്‍ ചുറ്റപ്പെട്ടതോ ആയ.)
8. Out of: from the inside to the outside of; having emerged from(ഔട്ട് ഓഫ്: ഉള്ളിൽ നിന്ന് പുറത്തേക്ക്;ഒന്നില്‍ നിന്നും ഉയർന്നുവന്ന)
9. Around:on every side of(എറൗണ്ട്:ചുറ്റുമുള്ള )
10. Onto:moving to a location on the surface of(ഓണ്‍റ്റു:മുകളിലേക്ക്:ഒരു വസ്തുവിന്റെ ഉപരിതലത്തിലേക്ക് നീങ്ങുക)
11. Off: moving away and often down from(ഓഫ്)
12. Across: from one side to the other of (a place, area, etc.)(എക്രോസ്സ്)
13. Through: moving in one side and out of the other side of (an opening, channel, or location)(ത്രൂ)
14. Along: moving in a constant direction on (a more or less horizontal surface)(എലോങ്)
No comments:
Post a Comment