*Telephone vocabulary and phrases*
ടെലിഫോൺ അനുബന്ധ വാക്കുകളും ശൈലികളും:
1. May I speak to...(ഞാൻ ...നോട് സംസാരിക്കട്ടെയോ?)
2. I am calling on behalf of...(ഞാൻ -------------നുവേണ്ടി വിളിക്കുന്നു )
3. How may I help you?(എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?)
4. Where are you calling from?(നിങ്ങൾ എവിടെ നിന്ന് വിളിക്കുന്നു?)
5. I'd like to speak to...( ഞാൻ ...നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു ...)
6. I'm afraid you've got the wrong number.(നിങ്ങൾക്ക് തെറ്റായ നമ്പർ കിട്ടിയതായി ഞാൻ ആശങ്കപ്പെടുന്നു.)
7. Your voice is cracking.(നിങ്ങളുടെ ശബ്ദം മുറിഞ്ഞുകേള്‍ക്കുന്നു.)
8. I can't hear you too well.(എനിക്ക് നിങ്ങള്‍ പറയുന്നത് നന്നായി കേൾക്കാൻ സാധിക്കുന്നില്ല.)
9. Could you please repeat what you just said?(നിങ്ങൾ ഇപ്പോള്‍ പറഞ്ഞത് ദയവായി ആവർത്തിക്കാമോ?)
10. I'm afraid I can't hear you.(നിങ്ങളുടെ ശബ്ദം കേൾക്കുന്നില്ലയെന്നതില്‍ എനിക്ക് ആശങ്കയുണ്ട്.)
11. Would you like to leave a message?( ഒരു സന്ദേശം വിടാൻ നിങ്ങൾക്ക് ഇഷ്ടമാണോ?)
Holding the line:(ലൈൻ ഹോൾഡ് ചെയ്യുമ്പോള്‍)
1. Just a moment, please.(ദയവായി ഒരു നിമിഷം തരൂ.)
2. Please hold on(ദയവായി ഹോൾഡ് ചെയ്യുക)
3. Hang on(ദയവായി അല്പനേരം കാക്കൂ.. )